കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം; അപകടം ജോലിക്ക് പോകുമ്പോൾ
പത്തനംതിട്ട∙ കെഎസ്ഇബി ഉദ്യോഗസ്ഥനു നേരെ കാട്ടാനയാക്രമണം. അസി.എക്സികുട്ടീവ് എൻജിനീയർ ഷിബു തങ്കപ്പനാണ് പരുക്കേറ്റത്. ബൈക്കിൽ ഓഫിസിലേക്ക് പോകുമ്പോൾ വേലുത്തോടിനു സമീപത്തായിരുന്നു ആക്രമണം....