ക്രിക്കറ്റ് ടൂർണമെന്റിനിടെ വാക്കുതർക്കം; സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു
കാസർകോട് ∙ ബദിയടുക്ക മാർപ്പിനടുക്കയിൽ യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സർവീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക കുഡ്‌ലു ബദ്രു സ്വദേശിയുമായ...