ഗണേഷിന് പ്രായപൂർത്തിയാകും മുൻപ് ലൈസന്‍സ്; നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്
തിരുവനന്തപുരം∙ മുന്‍ ഗതാഗത മന്ത്രി കെ.ബി.ഗണേഷ്കുമാറിന് പ്രായപൂര്‍ത്തിയാകും മുന്‍പ് ലൈസന്‍സ് നല്കിയ വിഷയത്തില്‍ നിയമോപദേശം തേടാന്‍ മോട്ടര്‍വാഹന വകുപ്പ്. നാല്പതു വര്‍ഷങ്ങള്‍ക്കു...