‘രതീഷിനെ നഗ്നനാക്കി ഫോട്ടോ എടുത്തു, സ്കൂൾ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും അയച്ചു; ഹണിട്രാപ്പിൽ കുടുക്കി 2 ലക്ഷം ആവശ്യപ്പെട്ടു’
മലപ്പുറം ∙ നിലമ്പൂർ പളളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയതിനു പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം....