ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റും ഇനി ആരുതൊട്ടാലും പിടിവീഴും; ‘ഡിജിറ്റല്‍ പൂട്ട്’ ഒരുങ്ങി
തിരുവനന്തപുരം: ശബരിമലയുള്‍പ്പെടെ ക്ഷേത്രങ്ങളിലെ സ്വര്‍ണവും മറ്റുസ്വത്തുക്കളും ആരുതൊട്ടാലും അക്കാര്യം കംപ്യൂട്ടറിലറിയുന്ന ഡിജിറ്റല്‍ പൂട്ട് ഒരുക്കുകയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തിരുവാഭരണം ഉള്‍പ്പെടെയുള്ളവ...