ഇന്ന് മാനത്ത് വർണ്ണചിത്രം വിരിയും, പൂർണ്ണചന്ദ്രഗ്രഹണം സംഭവിക്കുക രാത്രിയോടെ; ഇന്ത്യയിൽ മുഴുവനായും ദൃശ്യമാകും
ഈ ദശകത്തിലെ ഏറ്റവും മനോഹരമായ പൂർണ്ണചന്ദ്രഗ്രഹണങ്ങളിൽ ഒന്ന് ഇന്ന് രാത്രിയോടെ കിഴക്കൻ മാനത്ത് അരങ്ങേറും. ഇന്ത്യയെ കൂടാതെ ഏഷ്യൻ വൻകരയുടെ മുഴുവനായും...