ഭാര്യയെത്തേടി ഭർത്താവ് ഓഫീസിൽ, കണ്ടത് ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം; കൊന്നത് അഭിഭാഷകന്റെ ഭാര്യ
പുണെ: ഭർത്താവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് അഭിഭാഷകന്റെ ഭാര്യ 35-കാരിയായ ജീവനക്കാരിയെ കൊലപ്പെടുത്തി. പുണെയിലെ അഭിഭാഷകനായ സഞ്ജയ് സാവന്തിന്റെ ഓഫീസിൽ ജോലിചെയ്തിരുന്ന...