കാട്ടാന ആക്രമണം;അത്ഭുതകരമായി രക്ഷപ്പെട്ട് ബൈക്ക് യാത്രികൻ
ബൈക്ക് യാത്രികനുനേരെ കാട്ടാനയുടെ പരാക്രമം. വഴിക്കടവ് സ്വദേശി ഷറഫുദ്ദീൻ ആണ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം....
ബൈക്ക് യാത്രികനുനേരെ കാട്ടാനയുടെ പരാക്രമം. വഴിക്കടവ് സ്വദേശി ഷറഫുദ്ദീൻ ആണ് ആക്രമണത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇന്ന് രാവിലെ 6.30 യോടെയാണ് സംഭവം....
വീടുപണി പറഞ്ഞ സമയത്തിലും കൃത്യമായും പൂര്‍ത്തീകരിച്ചില്ലെന്ന പരാതിയില്‍ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് 19 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് വിധി. പത്തനംതിട്ട ഉപഭോക്തൃ...
കോഴിക്കോട്∙ മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ ഫ്ലാറ്റിൽ സ്ത്രീകളെ എത്തിച്ചു അനാശാസ്യം നടത്തിയ സംഘം ഇടപാടുകാരെ കണ്ടെത്തിയിരുന്നത് വാട്സാപ് ഗ്രൂപ്പിലൂടെ. സ്ഥിരം ഇടപാടുകാരെ...
തൃശൂർ ∙ തമിഴ്നാട്ടിലെ ധർമപുരിയിലുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയെ ഇന്നു ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. ഇടതു തോളിനു...
ലൈനിൽനിന്ന് അനധികൃതമായി വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്നതായി 7 മാസം മുൻപ് കെഎസ്ഇബിക്ക് പരാതി നൽകിയിരുന്നെന്നും അവർ തിരിഞ്ഞു നോക്കാത്തതാണ് അപകടത്തിലേക്ക്...
താമരശ്ശേരി ചുരത്തില്‍ ഇന്നും സഞ്ചാരികള്‍ക്ക് നിയന്ത്രണം. രാവിലെ 10 മണി മുതല്‍ അര്‍ദ്ധരാത്രി വരെ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതും,ആളുകള്‍ കൂട്ടം...
വായ്പ എടുത്തവര്‍ക്ക് ആര്‍ബിഐയുടെ ആശ്വാസം. റിപ്പോ നിരക്ക് അരശതമാനം കുറച്ചു. ഇതോടെ ഭവന വാഹന വായ്പകളുടെ അടക്കം പലിശഭാരം കുറയും. തുടര്‍ച്ചയായി...
കോഴിക്കോട്∙ ഫ്ലാറ്റ് വാടകയ്ക്ക് എടുത്ത് അനാശാസ്യം നടത്തിയ സംഘം സ്ത്രീകളെ എത്തിച്ചത് തിരുവനന്തപുരം, ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന്. ഡോക്ടർ വാടകയ്ക്ക്...
തൊണ്ടര്‍നാട്: തൊണ്ടര്‍നാട് ബീവറേജില്‍ മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കളവ് പോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും...
താമരശ്ശേരി ചുരത്തിൽ ഇന്ന് വൈകിട്ട് ഏഴുമണി മുതൽ സഞ്ചാരികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി താമരശ്ശേരി പോലിസ് അറിയിച്ചു.വൈകുന്നേരം 7 മണി മുതൽ...