നടപ്പാക്കിയാൽ ദിവസം 3.5 കോടി നഷ്ടം; എന്തുകൊണ്ട് സൗജന്യ യാത്ര ജൂൺ 15ലേക്ക് മാറ്റി?
തിരുവനന്തപുരം∙ കെഎസ്ആര്‍ടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്കു സൗജന്യ യാത്ര നടപ്പാക്കുമെന്നു മുഖ്യമന്ത്രി വി.ഡി.സതീശന് പ്രഖ്യാപിച്ചതോടെ സ്ഥാപനത്തിനു വലിയ സാമ്പത്തികബാധ്യതയില്ലാതെ...