വയനാട് ഫണ്ട് തട്ടിച്ചെന്ന വ്യാജ പ്രചരണത്തിൽ അന്വേഷണം വേണം; ചെന്നിത്തലയ്ക്ക് പരാതി നൽകി ദീപ്തി മേരി വർഗീസ്
തിരുവനന്തപുരം: വയനാട് ഫണ്ട് തട്ടിപ്പ് എന്ന പേരിൽ യുഡിഎഫിനെയും കോൺഗ്രസിനേയും അപകീർത്തിപ്പെടുത്തുന്നതിനെതിരെ പരാതി നൽകി കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി...