ബാറിൽ യുവാവിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു കൊല്ലാൻ ശ്രമം; കെ.സുധാകരന്റെ ‘തൂഫാൻ വാറിയർ’ പിടിയിൽ
കൊച്ചി∙ കെപിസിസി മുൻ പ്രസിഡന്റ് കെ.സുധാകരൻ എംപിയുടെ ലഹരി വിരുദ്ധ പരിപാടിയിൽ പങ്കെടുത്തത് നഗരത്തിലെ ഗുണ്ടകളും ക്രിമിനൽ പശ്ചാത്തലമുള്ളവരുമാണെന്ന ആരോപണത്തിനു പിന്നാലെ...