ഡോക്ടർമാർ വിധിച്ചത് 6 മാസം ആയുസ്സ്; 16 പാസ്‌പോർട്ടുകളുമായി 257 രാജ്യങ്ങൾ സന്ദർശിച്ച് ബെന്നി പ്രസാദ്!
കൗമാരക്കാരനായിരിക്കെ മാരകമായ രോഗാവസ്ഥകളോടും ആത്മഹത്യാ ചിന്തകളോടും പോരാടിയ ബംഗളൂരു സ്വദേശി ഇന്ന് ലോകത്തെയാകെ അത്ഭുതപ്പെടുത്തുകയാണ്. ഏറ്റവും വേഗത്തിൽ ലോകത്തിലെ എല്ലാ പരമാധികാര...