ഹൈസ്കൂൾ സമയപരിഷ്കരണം അടുത്താഴ്ച മുതൽ
ഹൈസ്കൂളുകളിലെ പ്രവൃത്തിസമയം അരമണിക്കൂർ കൂട്ടിയത് അടുത്തയാഴ്ചമുതല്‍ നടപ്പില്‍വരും. ടൈംടേബിള്‍ പുനഃക്രമീകരിക്കാൻ വിദ്യാഭ്യാസവകുപ്പ് സർക്കുലർ പുറത്തിറക്കിയിട്ടുണ്ട്. വിദ്യാഭ്യാസ കലണ്ടർ അനുസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും...