Sunday, 18 October 2026
|
വയനാട് • കേരളം
TRENDING
▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ പുനരധിവാസ ടൗൺഷിപ്പിനായി കുന്നുകൂട്ടിയ മണ്ണ് ഭീഷണിയായി; കൽപ്പറ്റയിൽ അഞ്ച് കുടുംബങ്ങൾക്ക് ഒഴിഞ്ഞുപോകാൻ നോട്ടീസ് ▶ പൊതുകടത്തിൽ കുറവില്ല: രണ്ട് മാസത്തിനിടെ 10,400 കോടി രൂപ വായ്പയെടുത്ത് യുഡിഎഫ് സർക്കാർ
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● Entertainment & Cinema

സിനിമ & വിനോദം

📰 87 വാർത്തകൾ
കാത്തിരിപ്പുകൾക്ക് അവസാനം, ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്

കാത്തിരിപ്പുകൾക്ക് അവസാനം, ‘ദൃശ്യം 3’ എത്തുന്നു, റിലീസ് തീയതി പുറത്ത്

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ‘ദൃശ്യം 3 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു.ഏപ്രിൽ 2 ന് ദൃശ്യം 3 ലോകമെമ്പാടും...

ഐടി ജോലി കളഞ്ഞ് റഷ്യയില്‍ തൂപ്പുകാരനായി ഇന്ത്യക്കാരൻ, ശമ്പളം ഒരുലക്ഷം

ഐടി ജോലി കളഞ്ഞ് റഷ്യയില്‍ തൂപ്പുകാരനായി ഇന്ത്യക്കാരൻ, ശമ്പളം ഒരുലക്ഷം

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ വരവോടെ തിരിച്ചടി നേരിട്ട ഐടി മേഖല വിട്ട് പുതിയ തൊഴിലുകൾ തേടിപ്പോയവരുടെ നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. നാട്ടിലുണ്ടായിരുന്ന...

ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

ജനനായകന് ഇന്ന് നിര്‍ണായകം; സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരെ നല്‍കിയ ഹര്‍ജിയില്‍ ഇന്ന് വിധി

വിജയ് ചിത്രം ജനനായകന് ഇന്ന് നിര്‍ണായകം. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെതിരായ കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. സെന്‍സര്‍...

ഉറക്ക ഡാറ്റയിലൂടെ ഇനി രോഗങ്ങൾ കണ്ടെത്താം;സ്ലീപ് എഫ്എം അവതരിപ്പിച്ച് ഗവേഷകർ

ഉറക്ക ഡാറ്റയിലൂടെ ഇനി രോഗങ്ങൾ കണ്ടെത്താം;സ്ലീപ് എഫ്എം അവതരിപ്പിച്ച് ഗവേഷകർ

ഉറക്ക ഡാറ്റയിലൂടെ രോഗങ്ങൾ കണ്ടെത്തുന്ന എ ഐ മോഡൽ വികസിപ്പിച്ചെടുത്ത ശാസ്ത്ര ലോകം. അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ കണ്ടെത്തിയ ഈ...

‘എന്റെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാവുന്നില്ല, അഭിപ്രായപ്രകടനങ്ങളെ തടയുന്നത് അപകടകരം’

‘എന്റെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാവുന്നില്ല, അഭിപ്രായപ്രകടനങ്ങളെ തടയുന്നത് അപകടകരം’

അമേരിക്കയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരായ ഭീഷണികളിൽ ആശങ്ക പ്രകടിപ്പിച്ച് നടി ആഞ്ജലീന ജോളി. തനിക്ക് ഇപ്പോൾ തൻ്റെ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് മനസിലാക്കാനാവുന്നില്ലെന്ന്...

ആ ചിരി തന്നെ മതിയല്ലോ… ഈ ഓണവും ലാലേട്ടനെടുത്തു; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്

ആ ചിരി തന്നെ മതിയല്ലോ… ഈ ഓണവും ലാലേട്ടനെടുത്തു; ഹൃദയപൂര്‍വം ട്രെയിലര്‍ പുറത്ത്

തൊട്ടതെല്ലാം പൊന്നാക്കിയ മോഹന്‍ലാല്‍- സത്യന്‍ അന്തിക്കാട് കോംബോയില്‍ പുറത്തിറങ്ങാനിരിക്കുന്ന ഹൃദയപൂര്‍വം സിനിമയുടെ ട്രെയിലര്‍ പുറത്ത്. ചിത്രം 28ന് പുറത്തിറങ്ങുന്നതിന് മുന്നോടിയായി പ്രേക്ഷക...

വിവാഹം കഴിക്കാൻ വജ്രം കണ്ടെത്തണം; ‘നിധി തേടി’ യുവതി തിരഞ്ഞത് ആഴ്ചകളോളം, ഒടുവിൽ സന്തോഷക്കണ്ണീർ

വിവാഹം കഴിക്കാൻ വജ്രം കണ്ടെത്തണം; ‘നിധി തേടി’ യുവതി തിരഞ്ഞത് ആഴ്ചകളോളം, ഒടുവിൽ സന്തോഷക്കണ്ണീർ

ന്യൂയോർക്ക്∙ യുഎസിലെ അർക്കൻസസിലുള്ള പാർക്കിൽ ന്യൂയോർക്കുകാരിയായ മിഷേറെ ഫോക്സ് എന്ന 31 വയസ്സുകാരി എത്തിയത് ഒരു വജ്രം തിരഞ്ഞാണ്. മിഷേറെയ്ക്ക് ഒരു...

ഗർഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ നിർമാതാവ് പറഞ്ഞു’; വെളിപ്പെടുത്തി രാധിക ആപ്തെ

ഗർഭിണിയായ സമയത്തും ഇറുകിയ വസ്ത്രം ധരിക്കാൻ നിർമാതാവ് പറഞ്ഞു’; വെളിപ്പെടുത്തി രാധിക ആപ്തെ

ബോളിവുഡിലെ ബോൾഡ് നായികമാരിലൊരാളാണ് രാധിക ആപ്തെ. സിനിമ ഇൻഡസ്ട്രിയിൽ തനിക്ക് നേരിടേണ്ടി വന്നിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് പലപ്പോഴും രാധിക തുറന്നു പറയാറുമുണ്ട്. കഴിഞ്ഞ...

കോളേജ് കുമാരൻ റോബോട്ട്; പിഎച്ച്ഡി വിദ്യാര്‍ത്ഥിയായി എഐ റോബോട്ട്

കോളേജ് കുമാരൻ റോബോട്ട്; പിഎച്ച്ഡി വിദ്യാര്‍ത്ഥിയായി എഐ റോബോട്ട്

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജീവിതത്തിലെ സകലമേഖലകളിലേക്കും കടന്നുചെല്ലുമെന്നാണ് പറയപ്പെടുന്നത്. അധ്യാപനത്തിൽ വിദ്യാർഥികളെ പഠിപ്പിക്കാൻ എഐ സാങ്കേതികവിദ്യ വരുമെന്ന് പറയാറുണ്ട് എന്നാൽ വിദ്യാർഥിയായി എഐ...

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

71ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. 2023 ല്‍ സെന്‍സര്‍ ചെയ്ത സിനിമകളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്. നാല് മണിയോടെ ജൂറി...