അസിഡിറ്റി പതിവാണോ? നിങ്ങളുടെ ഭക്ഷണശീലമാകാം വില്ലൻ, ഒഴിവാക്കേണ്ട 6 ഭക്ഷണങ്ങൾ
ഭക്ഷണം കഴിച്ച ശേഷം ഉണ്ടാകുന്ന നെഞ്ചെരിച്ചിൽ, വയറുകത്തൽ, പുളിച്ചുതികട്ടൽ, വയറുവീക്കം തുടങ്ങിയ അസ്വസ്ഥതകൾ പലപ്പോഴും നമ്മൾ ഗ്യാസ്ട്രബിൾ ആണെന്ന് പറഞ്ഞു അഗണിക്കാറുണ്ട്. എന്നാൽ ഇത് ആവർത്തിച്ച് വരുന്നത് ശരീരത്തിന്റെ മുന്നറിയിപ്പാകാം. ഭക്ഷണരീതി, ഉറക്കക്കുറവ്,...