സുൽത്താൻബത്തേരി-കട്ടയാട്-പഴുപ്പത്തൂർ റോഡിൽ അറ്റകുറ്റപ്രവൃത്തികൾ നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നതുവരെ സുൽത്താൻബത്തേരി മുതൽ കട്ടയാടുവരെയും കട്ടയാടു മുതൽ വാകേരി വരെയും ഗതാഗതനിരോധനം ഏർപ്പെടുത്തുമെന്ന് അസി. എൻജിനിയർ അറിയിച്ചു. യാത്രക്കാർ ബീനാച്ചി-കട്ടയാ ട് റോഡിലൂടെയും വാകേരി-സിസി ജങ്ഷൻ റോഡിലൂടെയും യാത്ര ചെയ്യണം.
ഗതാഗതനിരോധനം ഏർപ്പെടുത്തി
‹ മുൻപത്തെ വാർത്ത (Previous)
ഞായറാഴ്ച കൊളംബോയിൽ തീപാറും;* *ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാറെന്ന് റിപ്പോർട്ട്
അടുത്ത വാർത്ത (Next) ›
മലയാള സിനിമയിൽ തൊഴിൽ സമയം കുറച്ച് പുതിയ കരാർ; സേവന വ്യവസ്ഥകളിലും മാറ്റമുണ്ടാകും