ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ മീനങ്ങാടി കുട്ടിരായിൻ പാലത്തിന് സമീപമാണ് അപകടം നടന്നത് ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും ഏഴ് വയസ്സുകാരനുമായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോവുകയായിരുന്ന ആംബുലൻസാണ് നിയന്ത്രണം വിട്ട് സമീപത്തെ വീട്ടുമുറ്റത്തേക്ക് മറിഞ്ഞത്.അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന നാല് പേർക്ക് നിസ്സാര പരിക്കേറ്റു. പരിക്കേറ്റവരെ മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മീനങ്ങാടിയിൽ ആംബുലൻസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നാല് പേർക്ക് നിസ്സാര പരിക്ക്
‹ മുൻപത്തെ വാർത്ത (Previous)
സ്കൂൾ ബസ് ഡ്രൈവർമാരുടെ അടിസ്ഥാന ശമ്പളം 15,000 ആക്കണം
അടുത്ത വാർത്ത (Next) ›
‘ഐഡി കാണിക്കൂ’; പാക്ക് സൈനിക മേധാവിയെ തടയാൻ ശ്രമിച്ച് സുരക്ഷാ ജീവനക്കാരൻ