Listen live radio

കണ്ണുകെട്ടി മക്കള്‍ സമ്മാനിച്ചത് നാലുകോടിയുടെ കാര്‍, പൊട്ടിക്കരഞ്ഞ് പിതാവ്!

after post image
0

- Advertisement -

ഉണ്ണാതെയും ഉറങ്ങാതെയും നല്ലതൊന്ന് ഉടുക്കാതെയുമൊക്കെയാവും പല മാതാപിതാക്കളും മക്കളെ വളര്‍ത്തുന്നത്. മക്കളുടെ നല്ല ഭാവി മാത്രം സ്വപ്‌നം കാണുന്നവരാകും ലോകത്തെ മഹാഭൂരിപക്ഷം മാതാപിതാക്കളും. അതുകൊണ്ടു തന്നെ തങ്ങളുടെ പല ആഗ്രഹങ്ങളും സ്വപ്‍നങ്ങളുമൊക്കെ മാറ്റിവച്ചായിരിക്കും പല മാതാപിതാക്കളും മക്കള്‍ക്കു നല്ല ജീവിതം ഉണ്ടാക്കിക്കൊടുക്കുന്നത്.
പിന്നീട് എന്നെങ്കിലുമൊരിക്കല്‍, ജീവിതത്തിന്‍റെ സായന്തനങ്ങളില്‍ ആ സ്വപ്‍നം മക്കള്‍ തന്നെ അവര്‍ക്ക് യാഥാര്‍ഥ്യമാക്കി കൊടുത്താലോ? ആ മാതാപിതാക്കള്‍ ചിലപ്പോള്‍ പൊട്ടിക്കരഞ്ഞെന്നിരിക്കും. സന്തോഷം അവര്‍ക്ക് നിയന്ത്രിക്കാനായെന്നു വരില്ല. കാഴ്‍ച്ചക്കാരുടെ കണ്ണുപോലും ചിലപ്പോള്‍ നിറഞ്ഞേക്കും. ഇങ്ങനെ ആനന്ദാശ്രു പൊഴിക്കുന്ന ഒരു അച്ഛന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

Leave A Reply

Your email address will not be published.