Listen live radio

വംശനാശ ഭീഷണി നേരിടുന്ന പറക്കും അണ്ണാനെ രാജ്യത്ത് കണ്ടെത്തി

after post image
0

- Advertisement -

ബിജു കിഴക്കേടം
മാനന്തവാടി: ഉത്തര കാശിയിലെ ദേശീയോദ്യാനത്തിലാണ് വൂളി ഫ്ലൈയിംഗ് സ്ക്വിറിലിനെ കണ്ടെത്തിയത്. ശരീരം പാരച്യൂട്ടുപോലെയാക്കി പറക്കാന്‍ കഴിയുമെന്നതാണ് ഈ അണ്ണാന്റെ പ്രത്യേകത. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
ഉത്തരാഖണ്ഡിലെ ഫോറസ്റ്റ് റിസര്‍ച്ച്‌ സെന്റര്‍ നടത്തിയ സര്‍വേയില്‍ 13 ഡിവിഷനുകളില്‍ മാത്രമാണ് ഇവയുടെ സാന്നിദ്ധ്യം കണ്ടെത്താന്‍ കഴിഞ്ഞത്. ഇവയ്ക്ക് വംശനാശം സംഭവിച്ചതായി യൂണിയന്‍ ഫോര്‍ ദ കണ്‍സര്‍വേഷന്‍ ഒഫ് നേച്ചര്‍ ആ‍ന്‍ഡ് നാച്ചുറല്‍ റിസോഴ്‌സ് കണക്കാക്കിയിരുന്നു. 

Leave A Reply

Your email address will not be published.