Listen live radio

ആഗസ്റ്റ് 19: ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം

after post image
0

- Advertisement -

മാനന്തവാടി: ഫോട്ടോഗ്രാഫിയോട് പ്രിയമില്ലാത്തവർ ചുരുക്കുമായിരിക്കും. ഒപ്പം സ്വന്തമായി പകര്‍ത്തിയെടുക്കുന്ന ഓരോ സുന്ദ‌ര നിമിഷങ്ങളും പ്രിയ‌പ്പെട്ടവരെ കാണിക്കുമ്പോള്‍ ലഭിക്കുന്ന ആനന്ദവും പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. എന്നാൽ ഫോട്ടോഗ്രാഫിക്കായി ഒരു ദിനമുള്ളത് പലർക്കും അറിയില്ല.

ആഗസ്റ്റ് 19നാണ് ലോക ഫോട്ടോഗ്രാഫി ദിനമായി ആചരിക്കുന്നത്. വയനാ‍ട് ജില്ലയിലെ പരിസ്ഥിതി പ്രവർത്തകൻ വരുൺ കരയാളം മൊബൈൽ ക്യാമറയിൽ പകർത്തിയ വയനാട് ബേഗൂർ റെയിഞ്ചിലെ വനത്തിലെ റോഡിലുടെ യാത്ര ചെയ്യുമ്പോൾ പകർത്തിയ കാട്ടാനയുടെ ചിത്രം ഈ ദിനത്തില്‍ പ്രദര്‍ശ്ശിപ്പിക്കുന്നു.

Leave A Reply

Your email address will not be published.