ഈ ഫോട്ടോയിൽ കാണുന്ന സുൽത്താൻ ബത്തേരി മാനിക്കുനി ഉന്നതിയിലെ കറുപ്പി(78) എന്ന വയോധികയെ 14.02.2025 തിയ്യതി വൈകീട്ടോടെ ഇവരുടെ വീട്ടിൽ നിന്നും കാണാതായി . ബത്തേരി പോലീസ് കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയാണ്. ഏകദേശം 150 cm ഉയരവും ഇരുണ്ട നിറവുമുള്ള ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബത്തേരി പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുക.ഫോൺ : 04936220400എസ് എച്ച് ഓ : 9497987200
കാണ്മാനില്ല
‹ മുൻപത്തെ വാർത്ത (Previous)
നിയന്ത്രണം നഷ്ടമായി, ആക്സിലറേറ്റർ തിരിച്ചു; റൈഡറായ യുവതി ബൈക്കിനൊപ്പം താഴ്ചയിലേക്ക് പതിച്ചു
അടുത്ത വാർത്ത (Next) ›
സുധയ്ക്ക് ആത്മഹത്യാപ്രവണത; കബളിപ്പിക്കാൻ മൃതദേഹം ട്രാക്കിലിട്ടു, എല്ലാം കണ്ട് സിസിടിവി