പിക്കപ്പ് ജീപ്പും ഓട്ടോറിക്ഷയും* *കൂട്ടിയിടിച്ച്* *അപകടം* *രണ്ടുപേർക്ക് ദാരുണാന്ത്യം* .ബത്തേരി പുത്തൻ കുന്നിൽ വൈകിട്ട് 4 മണിയോടെയാണ് സംഭവം. ചീരാൽ സ്വദേശികളായ കലാധരൻ, ബാലൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ നാരായണൻ ചികിത്സയിലാണ്.
വാഹനാപകടം;രണ്ടുപേർ മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
കോഴിക്കോട്ടെ ഹോട്ടലിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ചും ക്രിക്കറ്റ് കളിച്ചും സഞ്ജു സാംസൺ, ദൃശ്യങ്ങൾ പുറത്ത്
അടുത്ത വാർത്ത (Next) ›
പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും; ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ