ബത്തേരി പുത്തൻകുന്ന് കോടതി പടിയിൽ പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു, ഒരാൾ ആശുപത്രിയിൽ.സ്വകാര്യ ഓട്ടോയിൽ സഞ്ചരിച്ച നമ്പിക്കൊല്ലി കഴമ്പ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കലാധരൻ ടിളർ ബാലൻ എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ആൾ ചികിത്സയിലാണ്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.
പിക്കപ്പ് ജീപ്പ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
പനിക്ക് ചികിത്സ തേടി സ്വകാര്യ ആശുപത്രിയിൽ പോയ യുവാവിന് ചെലവ് 10000 രൂപ
അടുത്ത വാർത്ത (Next) ›
വിമാനങ്ങളിൽ 60% സീറ്റുകൾ സെലക്ഷൻ ഫീസ് ഇല്ലാതെ സൗജന്യമാക്കണം; വിമാനക്കമ്പനികൾക്ക് കേന്ദ്രനിർദേശം