Listen live radio

സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കേന്ദ്രത്തിന്റെ കർമയോ​ഗി പദ്ധതി വരുന്നു

after post image
0

- Advertisement -

  • ഡൽഹി: രാജ്യത്തെ സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന് കേന്ദ്ര സർക്കാർ കർമയോ​ഗി പദ്ധതി തയ്യാറാക്കി. പദ്ധതിക്ക് കേന്ദ്ര ക്യാബിനറ് അംഗീകാരം നൽകി. സർക്കാർ ഉദ്യോഗസ്ഥരെ കൂടുതൽ പ്രൊഫഷണൽ ആക്കുന്ന പദ്ധതിയാണ് മിഷൻ കർമ യോ​ഗി.
    സർക്കാർ ജീവനക്കാരുടെയും സ്ഥാപനത്തിന്റെയും ശേഷി വർധിപ്പിക്കലാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യം. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉള്ള എച്ച്ആർ കൗൺസിലിനാണ് പദ്ധതിയുടെ മേൽനോട്ടം.

Leave A Reply

Your email address will not be published.