മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി പുത്തൻപുരക്കൽ അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. അന്നമ്മ അപകട സ്ഥലത്ത് തന്നെ മരണപ്പെട്ടു. കൽപ്പറ്റ-പുറ്റാട് റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിൽ കയറുന്നതിനിടയായിരുന്നു അപകടം.ബന്ധു വീട്ടിലേക്കുള്ള യാത്രയായിരുന്നു.
വാഹനാപകടത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം
‹ മുൻപത്തെ വാർത്ത (Previous)
'ഗ്ലാമറസ് ആയതു കൊണ്ട് മാത്രം മലയാളത്തിൽ നായികയായി മാറിയ എത്ര പേരുണ്ട് ? ഇനിയെങ്കിലും നിർത്തിക്കൂടേ';...
അടുത്ത വാർത്ത (Next) ›
പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ