വൈത്തിരി, പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അച്ഛന് പിന്നാലെ ഭാര്യയും മകനും മരണപ്പെട്ടു. ചിരാൽ സ്വദേശി മൂച്ചിയിൽ അറുമുകന്റെ മകൻ നാരായണൻ 44 വയസ്സ് ഭാര്യ മകൻ എന്നിവരാണ് മരണപ്പെട്ടത് . ഒരാളുടെ മൃതദേഹം വൈത്തിരി ഹോസ്പിറ്റലിൽ. മറ്റു രണ്ട് പേരുടെ മൃതദേഹം മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിൽ .














