Listen live radio

സമ്മതപത്രം കൈമാറി

after post image
0

- Advertisement -

മാനന്തവാടി : ആൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള മാനന്തവാടി താലൂക്കിലെ അംഗങ്ങളായ റേഷൻ വ്യാപരികളുടെ തുകയുടെ സമ്മതപത്രം താലൂക്ക് സപ്ലൈ ഓഫീസർ പി ഉസ്മാന് കൈമാറി. ആദ്യഗഡുവെന്ന നിലയിൽ ഓരോ വ്യാപാരികളിൽ നിന്നും 500 രൂപ കമ്മീഷൻ തുകയിൽ നിന്ന് നൽകുവാനുള്ള സമ്മതപത്രമാണ് എ.കെ.ആർ.ആർ .ഡി .എ മാനന്തവാടി താലൂക്ക് കമ്മിറ്റി നൽകിയത്.ചടങ്ങിൽ റേഷനിംഗ് ഇൻസ്പെക്ടർ വിനോദ് സംഘടനയുടെ സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി പി.ഷാജി യവനാർകുളം താലൂക്ക് ജനറൽ സെക്രട്ടറി എം. ഷർ ഫുദ്ദീൻ.ജോ: സെക്രട്ടറി പി സൈനുദ്ദീൻ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.