പൊഴുതന ബാണാസുര റോഡിൽ ടെമ്പോ ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര. നാട്ടുകാർ മുന്നറിയിപ്പ് നൽകിയിട്ടും യാത്ര തുടർന്നു. കർണാടക റജിസ്ട്രേഷനിലുള്ളതാണ് വാഹനം.സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ട്രാവലറിൻ്റെ മുകളിൽ കയറി സഞ്ചാരികളുടെ സാഹസികയാത്ര
‹ മുൻപത്തെ വാർത്ത (Previous)
വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില് വനിതാ മുന്നേറ്റം മാതൃകാപരമെന്ന് മന്ത്രി ഒ.ആര് കേളു
അടുത്ത വാർത്ത (Next) ›
എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ