ജില്ലയിൽ നാളെ ( ജൂലൈ 19) റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ, മതപഠന ക്ലാസുകൾ, സ്പെഷ്യൽ ക്ലാസുകൾക്ക് അവധിയായിരിക്കും. പി.എസ്.സി പരീക്ഷകൾ, റസിഡൻഷൽ സ്കൂളുകൾ, കോളേജുകൾക്ക് അവധി ബാധകമല്ല.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
‹ മുൻപത്തെ വാർത്ത (Previous)
പ്ലസ് വണ് വിദ്യാര്ത്ഥിയെ സീനിയേഴ്സ് മർദ്ദിച്ച സംഭവം:ഉപരോധവുമായി യൂത്ത് കോൺഗ്രസ്
അടുത്ത വാർത്ത (Next) ›
ഡ്യൂട്ടിക്കു മുൻപ് കെഎസ്ആർടിസി ജീവനക്കാർ ‘ഫിറ്റ്’; ബ്രത്തലൈസറിൽ കുടുങ്ങി, പ്രതി തേൻവരിക്ക