തിരുവനന്തപുരം ഗവ. ഹോമിയോ മെഡിക്കൽ കോളേജിൽ നിന്നും ബി എച് എം എസ് ബിരുദം സ്വന്തമാക്കിയ അഞ്ജന ജോർജ്. മാനന്തവാടി നഗരസഭ കൗൺസിലർ പി വി ജോർജിന്റെയും തൃശ്ശിലേരി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക മേരി ജോസിന്റെയും മകൾ ആണ്. അർജുൻ പി ജോർജ് ഏക സഹോദരൻ ആണ്.
എൻട്രൻസ് പരീക്ഷയിൽ 79-ാംറാങ്ക് നേടി ഡോ.അഞ്ജന ജോർജ്
‹ മുൻപത്തെ വാർത്ത (Previous)
വേനലവധി ജൂണ്‍, ജൂലൈ മാസത്തിലേക്ക് മാറ്റിയാലോ?; ചര്‍ച്ചക്ക് തുടക്കമിട്ട് വി ശിവന്‍കുട്ടി
അടുത്ത വാർത്ത (Next) ›
വ്യാപാര സ്ഥാപനങ്ങളുടെ വർദ്ധനവ് തടയാൻ സർക്കാർ ഇടപെടണം:കെ ആർ എഫ് എ പ്രവർത്തക കൺവെൻഷൻ