Monday, 19 October 2026
|
വയനാട് • കേരളം
TRENDING
▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം ▶ കേരള– കർണാടക സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ബൈരക്കുപ്പ പാലം; 32 വർഷത്തെ കാത്തിരിപ്പിന് ശേഷം കേന്ദ്രാനുമതി ▶ ആദിവാസി കർഷകരുടെ സുസ്ഥിര കാർഷിക വികസനത്തിന് ആധുനിക ശാസ്ത്രവും പരമ്പരാഗത അറിവും കൈകോർക്കണം: കൃഷിമന്ത്രി ▶ ജില്ലയിൽ നവീകരിച്ച 16 അങ്കണവാടികൾ നാടിന് സമർപ്പിച്ചു ▶ താമരശ്ശേരി ചുരത്തിൽ അപകടത്തിൽപ്പെട്ട കണ്ടെയ്നർ ലോറി നീക്കം ചെയ്തു; ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക് തുടരുന്നു ▶ 116 ചെയിൻ സ്റ്റിച്ചുകൾ ഒരു മിനിറ്റിൽ; വയനാട്ടിലെ ശിവന്യയ്ക്ക് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ▶ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈബർ തട്ടിപ്പ്; വ്യാജ ഫോട്ടോകൾ കാണിച്ച് പണം തട്ടുന്ന സംഘം സജീവം, ജാഗ്രതാ നിർദ്ദേശം
Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
Wayanad

സംസ്കൃതാധ്യാപകര്‍ ധര്‍ണ്ണ നടത്തി

Wayanad News Daily Desk
ADVERTISEMENT • പരസ്യം

സംസ്കൃതോത്സവത്തെ ബാധിക്കുന്ന മാന്വൽ പരിഷ്കരണം പിൻവലിക്കുകഎൽ പി തലത്തിൽ സംസ്കൃത അധ്യാപക തസ്തിക ആരംഭിക്കുക,ഭാഷാ അധ്യാപകരെ സീനിയോരിറ്റി ലീസ്റ്റിൽ നിന്ന് ഒഴിവാക്കിയ നടപടി പുന:പരിശോധിക്കുകപാർട്ട്- ടൈം സർവ്വീസ് എല്ലാ സർവീസ് ആനുകൂല്യങ്ങൾക്കും പരിഗണിക്കുക, മൂന്ന് വർഷമായി ഒഴിഞ്ഞ് കിടക്കുന്ന സംസ്കൃതം സ്പെഷൽ ഓഫീസർ തസ്തികയിൽ ഉടൻ നിയമനം നടത്തുക,സംസ്കൃതം കരിക്കുലം കമ്മറ്റി മെമ്പറെ ഉടൻ നിയമിക്കുക,എൽ. പി. വിഭാഗത്തിൽ സംസ്കൃതോത്സവം ആരംഭിക്കുക,സംസ്കൃത വിദ്യാഭ്യാസവികസന ഫണ്ടിൽ നിന്ന് വെട്ടി കുറച്ച തുക പുന:സ്ഥാപിക്കുക,ഹയർ സെക്കൻററി വിഭാഗത്തിൽ സംസ്കൃത പഠനത്തിന് കൂടുതൽ അവസരങ്ങൾ നൽകുക.തുടങ്ങിയ വിദ്യാഭ്യാസ മേഖലയിൽ സംസ്കൃതഭാഷാപഠന രംഗത്ത് നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കേരളത്തിലെ 14 DDE ഓഫീസിന് മുൻപിലും കേരള സംസ്കൃത അധ്യാപക ഫെഡറേഷന്റെ(D&P) ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ധര്‍ണ്ണയുടെ ഭാഗമായി വയനാട് ജില്ലാ DDE ഓഫീസിന് മുൻപിലും ജില്ലയിലെ സംസ്കൃതാധ്യാപകര്‍ ധര്‍ണ്ണ നടത്തി.

വയനാട് പൈതൃക സംരക്ഷണ സമിതി സെക്രട്ടറിയും എഴുത്തുകാരനുമായ സന്തോഷ് മാസ്റ്റർ ഉദ്ഘാടനം നിര്‍വ്വഹിച്ച ചടങ്ങില്‍ ശശി എ കെ, രാജേഷ് പി പി , വനജ കെ എന്നിവർ സംസാരിച്ചു.

🔔 വയനാട് ന്യൂസ് ഡെയ്‌ലി അപ്‌ഡേറ്റുകൾ തത്സമയം ലഭിക്കാൻ

LIVE ALERTS

ഏറ്റവും പുതിയ പ്രാദേശിക വാർത്തകളും വിശകലനങ്ങളും തത്സമയം നിങ്ങളുടെ ഫോണിൽ ലഭ്യമാകാൻ ഞങ്ങളുടെ ഔദ്യോഗിക ഗ്രൂപ്പിൽ ഇപ്പോൾ തന്നെ അംഗമാകൂ.

ADVERTISEMENT • പരസ്യം

Leave a Reply

Your email address will not be published. Required fields are marked *