Wayanad

ഐഎൻടിയുസി ഓട്ടോ ടാക്സി കമ്പളക്കാട് യൂണിറ്റ് സമ്മേളനവും, ഭാരവാഹി തെരഞ്ഞെടുപ്പും നടത്തി

ഐഎൻടിയുസി ഓട്ടോ ടാക്സി കമ്പളക്കാട് യൂണിറ്റ് സമ്മേളനവും, ഭാരവാഹി തെരഞ്ഞെടുപ്പും ഐഎൻടിയുസി, ഓഫിസിൽ വെച്ച് ഐഎൻടിയുസി ജില്ലാ സെക്രട്ടറി തരീക്ക് കടവൻ ഉല്ഘാടനം ചെയ്തു,മണ്ഡലംപ്രസിഡൻ്റ്, ഷാജി കോരൻകുന്നൻ അദ്ധ്യക്ഷം വഹിച്ചു,

സൈനുദ്ധീൻ പറമ്പൻ,റഷീദ് ഷെയ്ഖ്, സണ്ണി ക്രിസ്റ്റഫർ, ജസൽ, ബിനു, ബിജു, ഹനീഫ സവാൻ,സംസാരിച്ചു, ഭാരവാഹികളായി, *സൈനുദ്ധീൻ പറമ്പൻ, പ്രസിഡൻ്റ്*, ബിജു, അജ്നാസ്, മുഹമ്മദലി, ദിൽഷാദ്, വൈസ് പ്രസിഡൻ്റുമാർ, *റഷീദ് ഷെയ്ഖ്, ജനറൽ സെക്രെട്ടറി,* മുജീബ്, ജെസ്സൽ, വിനു, അൻഷാദ്, സെക്രട്ടറി മാർ, *സണ്ണി ക്രിസ്റ്റഫർ,ട്രഷറർ* എന്നിവരെ തിരഞ്ഞെടുത്തു… യൂണിയൻ കാർഡ് വിതരണം ചെയ്യാനും അതിന് ആവശ്യമായ രേഖകൾ സംഘടിപ്പിക്കുന്നതിന്.പള്ളിക്കുന്ന് സ്റ്റാൻഡിൽ, സണ്ണി, ബിജു, മലബാർ സ്റ്റാൻഡിൽ, ജസൽ, അൻഷാദ്.പറളിക്കുന്ന്, സ്റ്റാൻഡ്, മുജീബ്. കൊഴിഞ്ഞങ്ങാട്,സ്റ്റാൻഡ്, സൈനുദ്ധീൻ, ഫസലുദ്ധീൻ, ബാലേട്ടൻ. എന്നിവരെ ചുമതലപ്പെടുത്തി.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.