Listen live radio

കെപിസിസി ജനറല്‍ സെക്രട്ടറിയും കണ്ണൂർ മുൻ ഡിസിസി പ്രസിഡന്റുമായിരുന്ന‌ കെ സുരേന്ദ്രൻ അന്തരിച്ചു

after post image
0

- Advertisement -

കണ്ണൂര്‍: കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റുമായ കെ സുരേന്ദ്രന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഐഎന്‍ടിയുസി ദേശീയ ജനറല്‍ സെക്രട്ടറിയുമായിരുന്നു. കെ സുരേന്ദ്രന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഊര്‍ജ്വസ്വലനായ പൊതുപ്രവര്‍ത്തകനും കക്ഷി വ്യത്യാസങ്ങള്‍ക്കതീതമായി സൗഹൃദങ്ങള്‍ കാത്തുസൂക്ഷിച്ച ട്രേഡ് യൂണിയന്‍ നേതാവുമായിരുന്നു കെ സുരേന്ദ്രനെന്ന് മുഖ്യമന്ത്രി അനുശോചനസന്ദേശത്തില്‍ പറഞ്ഞു.

Leave A Reply

Your email address will not be published.