മീനങ്ങാടി കൃഷ്ണഗിരിയില്‍ ഇന്നലെ ബൈക്കുകളും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചു.പള്ളിക്കുന്ന് ഏച്ചോം കിഴക്കെ പുരക്കല്‍ അഭിജിത്ത് (20) ആണ് മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. ഇന്നലെ രാത്രിയുണ്ടായ അപകടത്തില്‍ മൈലമ്പാടി തച്ചമ്പത്ത് ശിവരാഗ് ഇന്നലെ തന്നെ മരിച്ചു.മറ്റ് രണ്ട് പേര് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കൃഷ്ണഗിരിയിലെ അപകടം;ഒരാള്‍ കൂടി മരിച്ചു
‹ മുൻപത്തെ വാർത്ത (Previous)
കാട്ടാനയുടെ ആക്രമണത്തിൽ മധ്യവയസ്കന് പരിക്ക്
അടുത്ത വാർത്ത (Next) ›
വ്യാജ ജഡ്ജിയെയും സാക്ഷിയെയും ഒരുക്കി സൈബർ സംഘം; വീട്ടമ്മയ്ക്ക് 2.88 കോടി നഷ്ടം