Kerala

കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം: പരിക്ക്

കല്‍പ്പറ്റ: കുടുംബ കലഹത്തിനിടെ പൊലീസും യുവാവും തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ യുവാവിനും 2 പൊലീസുകാര്‍ക്കും പരിക്കേറ്റു. ചെവിക്ക് സാരമായി പരിക്കേറ്റ ചുണ്ടേല്‍ ഇളയിടത്ത് വീട്ടില്‍ സദഖത്തുള്ള മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സദഖത്തുള്ളയുടെ ഭാര്യ വിളിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയതെന്നാണ് വിവരം.

What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.