കണിയാമ്പറ്റയിൽ നിന്നും 17 വയസ്സുള്ള ഒരു പെൺകുട്ടിയെ ഇന്നലെ (24.9.2025) വൈകിട്ട് 5 മണിയോടെ കാണാതായിട്ടുണ്ട്. പിങ്ക്കളർ ടീഷർട്ട്, ചുവപ്പ് കോട്ടൺ പാന്റും ധരിച്ചിട്ടുണ്ട്. ഇരുനിറ ത്തിലുള്ള കുട്ടിയാണ്.കൈവശം പണമില്ലാത്തതിനാൽ മറ്റുള്ളവ രോട് ചോദിക്കാൻ സാധ്യതയുണ്ട്. വയലിലൂടെയും മറ്റും നടന്നതി നാൽ വസ്ത്രത്തിലും ദേഹത്തും ചെളിയുണ്ടാകാൻ സാധ്യതയെ ന്നും പോലീസ് വ്യക്തമാക്കി.ഈ കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ദയവായി ബന്ധപ്പെടുക.*കമ്പളക്കാട് പോലീസ്: 04936 286635**എസ്എച്ച്ഒ: 9497947247*














