ഇടിമിന്നലിൽ വീടിന് സാരമായ കേടുപാടുകൾ സംഭവിച്ചു.കഴിഞ്ഞ ദിവസമാണ് സംഭവം. വാളാട് ചേരിയംമൂല കണ്ടോത്താൻ അബ്ദുല്ലയുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്. ചുമരിന്റെ കുറച്ചുഭാഗം അടർന്നുവീണു. ആളപായമില്ല.
ഇടിമിന്നലേറ്റ് വീടിന് കേടുപാട് സംഭവിച്ചു
‹ മുൻപത്തെ വാർത്ത (Previous)
കെഎസ്ഇബി ജീവനക്കാർ പണിമുടക്കിലേക്ക്; അനിശ്ചിതകാല സമരം ആരംഭിച്ചു
അടുത്ത വാർത്ത (Next) ›
സാരിക്കുള്ളിൽ 4 ലക്ഷം രൂപയുടെ സ്വർണം, അബദ്ധത്തിൽ നാടോടി സ്ത്രീകൾക്ക് കൈമാറി; സ്വർണം തിരിച്ചെത്തി, വനജയ്ക്ക്...