അശ്വിൻ P SHINO, വയസ്സ്25S/o ഷിനോ, പുളിക്കത്തടത്തിൽ ഹൗസ്, തളിപുഴ,ലക്കിടി, വയനാട് ഇരു നിറം മെലിഞ്ഞ ശരീരം, സുമാർ 169cm ഉയരം,ഈ ഫോട്ടോയിൽ കാണുന്ന വ്യക്തിയെ ഇന്ന്(27.11.2025) ഉച്ചക്ക് 1.00pm മുതൽ കൽപ്പറ്റയിലെ കൊറിയർ ഓഫീസിൽ നിന്നും ആരോടും പറയാതെ ഇറങ്ങി പോയിട്ടുള്ളതാണ്.ഡാർക്ക് മെറുൺ -T ഷർട്ട് ബ്ലാക്ക് കളർ പാന്റും ആണ് ധരിച്ചിരുന്നത്.കയ്യിൽ KL12M3331 മേറ്റ് ബ്ലാക്ക് നിറത്തിലുള്ള dio സ്കൂട്ടർ ഉണ്ടായിരുന്നു .പോലീസ് ഇൻസ്പെക്ടർ, കൽപ്പറ്റ: 9497987196,എസ്.ഐ. കൽപ്പറ്റ: 9497980811കൽപ്പറ്റ പോലീസ് സ്റ്റേഷൻ: 04936 202400














