Latest

കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായതായി നാട്ടുകാർ

വയനാട്ടിൽ
കടുവ സാന്നിധ്യമുള്ള സ്ഥലത്ത് ഒരാളെ കാണാതായതായി നാട്ടുകാർ. പച്ചിലക്കാട് തൈപ്പറമ്പിൽ ജോണി എന്നയാളുടെ ഷെഡ്ഡിൽ താമസിക്കുന്ന ബേബി (70 ) എന്നയാളെയാണ് കാണാതായത്.



What's your reaction?

Leave A Reply

Your email address will not be published. Required fields are marked *

Related Posts

Load More Posts Loading...No More Posts.