വരയാലിൽ ഗ്യാസ് സിലിണ്ടറുകൾ കയറ്റിവന്ന ലോറി മറിഞ്ഞു.ഡ്രൈവർക്ക് പരിക്ക് .സിലിണ്ടറുകൾ എത്രയും വേഗം നീക്കണമെന്ന് നാട്ടുകാർ. അല്പസമയം മുൻപാണ് സംഭവം.ഫയർഫോഴ്സ് തുടർനടപടികൾ സ്വീകരിച്ചു.മംഗലാപുരത്തുനിന്നും കൽപ്പറ്റയിലേക്ക് ലോഡ് കയറ്റി വരുന്നതിനിടെയാണ് അപകടം.ഡ്രൈവറെയും മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.














