താമരശ്ശേരി ചുരം ആറാം വളവിൽ ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ.ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റാനുള്ള ശ്രമം തുടരുന്നു. അതുവരെ ഗതാഗത കുരുക്കുണ്ട്. യാത്രക്കാർ ശ്രദ്ധിക്കുക.
ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടാവസ്ഥയിൽ
‹ മുൻപത്തെ വാർത്ത (Previous)
ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
അടുത്ത വാർത്ത (Next) ›
മെഡിസെപ് പ്രീമിയം വർധിപ്പിച്ചു; ഇനി 810 രൂപ