Listen live radio

വയനാട് ജില്ലയില്‍ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു

after post image
0

- Advertisement -

കല്‍പ്പറ്റ: വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍. പടിഞ്ഞാറത്തറ പഞ്ചായത്തിലെ 8, 12, 13 വാര്‍ഡുകള്‍ കൂടി കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു. 1, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റായി തുടരും. നെന്മേനി പഞ്ചായത്തിലെ 3, 4 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി. ഒന്നാം വാര്‍ഡ് കണ്ടെയ്ന്‍മെന്റായി തുടരും.

Leave A Reply

Your email address will not be published.