വീട് കുത്തിത്തുറന്ന് മോഷണം; പണമുപയോഗിച്ച് വിനോദയാത്ര, 19കാരനും പ്രായപൂർത്തിയാകാത്ത 2 പേരും പിടിയിൽ
കാഞ്ഞിരപ്പള്ളി∙ ആനക്കൽ ഭാഗത്ത് വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർച്ച നടത്തിയ സംഘത്തിലെ മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളി...