Wayanad News Daily
വയനാടിന്റെ വാർത്താ തരംഗം 24x7 Digital Malayalam News Portal
🌤️ വയനാട് 24°C
Wayanad News Daily
● Sultan Bathery Regional

സുൽത്താൻ ബത്തേരി

📰 81 വാർത്തകൾ
നെടുങ്കരണയിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവ്  മരിച്ചു

നെടുങ്കരണയിൽ വാഹനാപകടം: ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

നെടുങ്കരണയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വരിപ്ര പാടിവയൽ സൂരജ് 28 വയസ്സ് മരണപ്പെട്ടത്. ഇയാളെ മേപ്പാടിയിലെ സ്വകാര്യ...

വീടുപണി മുടങ്ങി; ഏഴു വർഷമായി ഷെഡിൽ ദുരിതജീവിതം നയിച്ച് ഒരു ഗോത്രകുടുംബം

വീടുപണി മുടങ്ങി; ഏഴു വർഷമായി ഷെഡിൽ ദുരിതജീവിതം നയിച്ച് ഒരു ഗോത്രകുടുംബം

നൂൽപ്പുഴ: മഴനനയാതെ കയറിക്കിടക്കാൻ ഒരിടമെന്ന സ്വപ്നം ഏഴു വർഷം പിന്നിടുമ്പോഴും നൂൽപ്പുഴ പഞ്ചായത്തിലെ കുമ്പ്രംകൊല്ലി കാട്ടുനായ്ക്ക ഉന്നതിയിലെ സിന്ധുവിനും കുടുംബത്തിനും അത്...

കടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതി

കടുത്ത ചൂട് വില്ലനായി; മുള്ളൻകൊല്ലിയിൽ പശുക്കൾ ചാകുന്നതായി പരാതി

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിൽ അതിശക്തമായ ചൂട്താങ്ങാനാവാതെ പശുക്കൾ ചാകുന്നതായി പരാതി. ശശിമല, പാടിച്ചിറപ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം നാല് പശുക്കളാണ് ചത്തത്. തീറ്റയും...

കടയില്‍ അതിക്രമിച്ച് കയറി  സാധനങ്ങള്‍ മോഷ്ടിച്ചു:പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

കടയില്‍ അതിക്രമിച്ച് കയറി  സാധനങ്ങള്‍ മോഷ്ടിച്ചു:പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍

പുല്‍പ്പള്ളി: കടയില്‍ അതിക്രമിച്ചു കയറി സ്‌റ്റേഷനറി സാധനങ്ങള്‍ മോഷ്ടിച്ച സംഭവത്തില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിയുള്‍പ്പെടെ രണ്ടു പേര്‍ പിടിയില്‍. നീര്‍വാരം, പരിയാരം ഉന്നതിയില്‍...

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം:വയോധികൻ മരിച്ചു

ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം:വയോധികൻ മരിച്ചു

ബത്തേരി: കോട്ടക്കുന്നില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ വയോധികന്‍ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67)...

സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം

സ്വകാര്യ ബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം*അമ്പലവയൽ: സ്വകാര്യബസ്സും ജീപ്പും കൂട്ടിയിടിച്ച് അപകടം. ബത്തേരി – എടക്കൽ- അമ്പലവയൽ വഴി സർവീസ് നടത്തുന്ന...

നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ

നാട്ടുകാരുടെ പേടിസ്വപ്നം; ഒടുവിൽ മുട്ടിക്കൊമ്പൻ പിടിയിൽ

ബത്തേരി ∙ വയനാട്ടിലെ വടക്കനാട് – വള്ളുവാടി മേഖലയിൽ ഭീതി പരത്തിവന്ന ‘മുട്ടിക്കൊമ്പൻ’ എന്ന കാട്ടാനയെ വനംവകുപ്പ് ദൗത്യസംഘം മയക്കുവെടി വച്ചു....

മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിയ സംഭവം: ഒരാൾ പിടിയിൽ

മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടിയ സംഭവം: ഒരാൾ പിടിയിൽ

മരം വ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിനെ വെട്ടി പരിക്കേൽപ്പിക്കുകയും, വാർഡ് മെമ്പറെ കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാൾ അറസ്റ്റിൽ....

കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു

കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു

വാകേരി മൂടക്കൊലിയിൽ കാട്ടാന ആക്രമണത്തിൽ വൃദ്ധയ്ക്ക് പരിക്കേറ്റു.കൈതവേലിൽ തങ്കമ്മയ്ക്കാണ് (80)പരിക്കേറ്റത്.വീടിൻറെ മുറ്റത്ത് നിന്നും ആന എടുത്ത് എറിയുകയായിരുന്നു.കാലിനാണ് പരിക്കേറ്റത്. ഇവരെ  ...

മര വ്യാപാരവുമായി ബന്ധപ്പെട്ട തർക്കം, നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു

മര വ്യാപാരവുമായി ബന്ധപ്പെട്ട തർക്കം, നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു

മര വ്യാപാരവുമായി ബന്ധപ്പെട്ട് തർക്കം, ചീരാൽ നമ്പ്യാർകുന്നിൽ യുവാവിന് വെട്ടേറ്റു. മെമ്പർക്ക് പരിക്ക്. മരവ്യാപാരവുമായി ബന്ധപ്പെട്ട തർക്കത്തിൽ മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് സംഘർഷം....