കമന്റടി ചോദ്യംചെയ്തതിന് കൊച്ചിയിൽ പെൺകുട്ടികളെ ആക്രമിച്ചു; നിലത്തിട്ട് ചവിട്ടി;അക്രമികളിൽ സ്ത്രീകളും
കൊച്ചി: കലൂരിൽ റോഡിലൂടെ നടന്നു പോവുകയായിരുന്ന പെൺകുട്ടികളെ ഒരു സംഘം യുവാക്കൾ ആക്രമിച്ചതായി പരാതി. കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു ആക്രമണം....