ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ വച്ച് രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ചു, നിർണായകമായി മുടി; പ്രതി കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം∙ പേട്ടയിൽ രണ്ടു വയസ്സുള്ള നാടോടി ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ആറ്റിങ്ങൽ ഇടവ സ്വദേശി...