കാട്ടിൽ നാല് ദിവസം; ചുറ്റും കാട്ടാനക്കൂട്ടവും കാട്ടുപോത്തും; 104-കാരിക്ക് ഇത് പുനർജന്മം
മറയൂർ: നാലുദിവസം കാട്ടിനുള്ളിൽ ഒറ്റയ്ക്ക് കഴിയേണ്ടിവന്ന 104 വയസ്സുകാരിക്ക് പുനർജന്മം. കാന്തല്ലൂർ ഇടക്കടവ് എസ്.സി. കോളനിയിൽ പരേതനായ ലിങ്കന്റെ ഭാര്യ തങ്കമ്മാളാണ്...