മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: 2221 കോടി രൂപ ഗ്രാൻ്റായി അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി
ന്യൂഡൽഹി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ദേശീയ ദുരന്ത പ്രതികരണ നിധിയിൽ (NDRF) നിന്ന് 2,221.03 കോടി രൂപ വായ്പയായി കണക്കാക്കാതെ...