നാറ്റിക്കരുത്, കാലുപിടിക്കാം: ഉദ്യോഗസ്ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സെക്ഷൻ ഓഫിസറുടെ ശബ്ദരേഖ പുറത്ത്
കൽപറ്റ ∙ വയനാട്ടിൽ വനംവകുപ്പിലെ വനിതാ ബീറ്റ് ഓഫിസറെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ആരോപണവിധേയനായ സെക്ഷന്‍ ഓഫിസറെ കുരുക്കിലാക്കി ശബ്ദരേഖ. തനിക്കെതിയുള്ള...