സ്വര്‍ണക്കുതിപ്പ് അവസരമാക്കി ജനം, സ്വര്‍ണപ്പണയ വായ്പയില്‍ റെക്കോര്‍ഡ്; 50.4 ശതമാനം കൂടി 18.6 ലക്ഷം കോടിയായി
ന്യൂഡല്‍ഹി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയുടെ വിലക്കയറ്റം സ്വര്‍ണ വായ്പയിലും പ്രതിഫലിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 2026 സാമ്പത്തിക വര്‍ഷത്തില്‍...